K B Ganesh Kumar : Protests should be in tune with our Culture and maintain Civility and Decency.MalluBOX

Lights off
  • Currently 0.00/5
  • 1
  • 2
  • 3
  • 4
  • 5
Rating: 0.0 out of 0 votes
You need to have the Flash Player installed and a browser with JavaScript support.

Description

K B Ganesh Kumar : Protests should be in tune with our Culture and maintain Civility and Decency.for more videos and Photos http://www.bharatbox.com/IFFK-2011ചലച്ചിത്ര മേളകള്‍ കുറ്റമറ്റതാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
ഇനിയുള്ള മേളകള്‍ കുറ്റമറ്റതാക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് ചലച്ചിത്ര വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം കുറിച്ചുകൊണ്ട് നിശാഗന്ധിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും വര്‍ഷങ്ങളിലെ മേളകള്‍ എല്ലാത്തരത്തിലും ചലച്ചിത്ര പ്രേമികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും വിധംചിട്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.